Millions of titlesEvery book you're looking for
Carbon-neutral shippingFree on orders over $39.99
Fast shipping worldwideDelivered to your door
ചെയുടെ അമ്പത്തിമൂന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ലോകത്താകമാനമുള്ള ഇരുപതോളം ഇടതുപക്ഷ പ്രസാധകരുടെ സഹകരണഫലമായി അത്രതന്നെ ഭാഷകളില്‍ ചെയുടെ പ്രധാനപ്പെട്ട ചില രചനകള്‍ പ്രസിദ്ധീകരിക്കുകയാണ്. ഈ പ്രസാധകര് ഇന്ത്യ മുതല്‍ തെക്കേ അമേരിക്കവരെയുള്ളവരാണ്. തെലുഗു, ഉര്‍ദു, ഹിന്ദി, ഗുജറാത്തി, ഇംഗ്ലീഷ്, സ്ലോവേനിയന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ് മുതലായ ഭാഷകളിലാണ് ഈ പുസ്തകം പ്രസിദ്ധീകൃതമാവുന്നത്. ഈ പുസ്തകത്തില്‍ 'ട്രൈകോണ്ടിനെന്റലിന്' ചെ എഴുതിയ സന്ദേശം, ക്യൂബയിലെ സോഷ്യലിസവും മനുഷ്യനും, വിപ്ലവത്തിന്റെ ഉപാഖ്യാനങ്ങള്‍, വിപ്ലവസേനയുടെ സാമൂഹ്യദര്‍ശനങ്ങള്‍, ക്യൂബന്‍ വിപ്ലവത്തിന്റെ പ്രത്യയശാസ്ത്ര പഠനത്തിനുള്ള കുറിപ്പുകള്‍ എന്നീ രചനകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ രചനകള്‍ ക്യൂബയിലെ സോഷ്യലിസ്റ്റു നിര്‍മ്മാണ പ്രക്രിയയെപ്പറ്റി പരിശോധിക്കുന്നവയാണ്. ഈ പുസ്തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്ന കാര്‍മെന്‍ ഏരിയറ്റ് ഗാര്‍സിയ ഹവാനയിലെ ചെഗുവേര ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രമുഖ ധൈഷണികരില്‍ ഒരാളാണ്. അവതാരിക ട്രൈകോണ്ടിനെന്റല് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ റിസര്‍ച്ചിന്റെ സീനിയര്‍ ഫെല്ലോയും മാര്‍ക്സിസ്റ്റ് ബു
- Author:
- Maria Carmen Del
- Publisher:
- Chintha Publishers
- Publication Date:
- Nov 01, 2020
- Number of pages:
- 170 pages
- Language:
- Malayalam
- Binding:
- Paperback
- ISBN-10:
- 9874700106
- ISBN-13:
- 9789874700100