Millions of titlesEvery book you're looking for
Carbon-neutral shippingFree on orders over $39.99
Fast shipping worldwideDelivered to your door
ആത്മാവിനോട് സംസാരിക്കുന്ന വാക്യങ്ങളാൽ മനോഹരമായി രൂപകൽപ്പന ചെയ്ത സമാഹാരമാണ് 'മറുപടി'. ഈ ലോകം തന്റേതല്ലെന്ന തോന്നലുകൾ കൊണ്ടാണ് മിഥുനയ്ക്ക് എഴുതേണ്ടിവരുന്നത്. തന്റേതല്ലാത്ത ഒരു ലോകത്തെ വാക്കിന്റെ കുടുസ്സായ വഴികൊണ്ടെങ്കിലും തനിക്കിണക്കിയെടുക്കാനാണ് മിഥുന ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇരുപത്തിയഞ്ച് പുതുകവിതകളുടെ സമാഹാരം. അവതാരിക ദേവേശൻ പേരൂർ
- Author:
- Midhuna Rahul
- Publisher:
- Insight Publica
- Publication Date:
- Mar 18, 2022
- Number of pages:
- 66 pages
- Binding:
- Paperback or Softback
- ISBN-10:
- 935517330X
- ISBN-13:
- 9789355173300